പൊട്ടിക്കരഞ്ഞ് മക്കൾ, വീഡിയോ പങ്കുവെച്ച് പ്രിയതാരം.!! | Actress Ambili Devi Share Mother Love Moments
Ambili Devi Share Mother Love Moments : മലയാളത്തിലെ അനേകം സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. വിവാഹശേഷം സിനിമ സീരിയൽ ലോകത്ത് അത്രതന്നെ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. 2005 മികച്ച ടെലിവിഷൻ ടെലിവിഷൻ നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. 1996 മുതൽ 2011 വരെ ടെലിവിഷൻ ലോകത്തെ സജീവ സാന്നിധ്യമായി താരം ഉണ്ടായിരുന്നു. സിനിമ ടെലിവിഷൻ താരം എന്നതിലുപരി […]