പുറത്ത് വെച്ചാൽ കേടാവാത്ത ചമ്മന്തി koottu chammandhi
പുറത്ത് വെച്ചാൽ ഒരിക്കലും കേടു ആവാത്ത ഒരു ചമ്മന്തി നമുക്ക് കൂട്ടു ചമ്മന്തി എന്ന് വേണമെങ്കിൽ വിളിക്കാം ഒരു കൂട്ടം ചേരുവകൾ ചേർത്ത് തയ്യാറാക്കി എടുക്കുന്നത് വന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്നതും ദോശയുടെ കൂടെയും ഒക്കെ വളരെ നല്ലതാണ് ഈ ഒരു ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തിയുടെ റെസിപ്പി ആദ്യം നമുക്ക് ഇതിലേക്ക് ചെറിയ ഉള്ളി കുറച്ച് ആദ്യം നമുക്ക് ഇതിലേക്ക് […]