കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും Basic All-Purpose Potting Mix

മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. […]

കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. Koovapodi drink

കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. ഷുഗർ പേഷ്യന്റിനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ […]

സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. Special chilli mandhi recipe

സ്പെഷ്യൽ ചില്ലി മന്തി റെസിപ്പി മന്തി ഇഷ്ട്ടമുള്ളവർക്ക് വീട്ടിൽ തന്നെ നല്ല രുചിയിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. നോമ്പ് തുറക്കുന്ന ദിവസം. പ്രത്യേക വിശേഷ ദിവസങ്ങളിൽ എല്ലാം എളുപ്പം ഉണ്ടാക്കാവുന്ന മന്തി ആണിത്. ഉണ്ടാക്കുന്ന വിധംസെല്ലാ ബസുമതി റൈസ് -4കപ്പ്‌ എടുത്തു കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർക്കുക പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്.ഒരു കലത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും,സൺഫ്ലവർ ഓയിൽ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് അരിയിട്ട് വേകാൻ […]