കിടിലൻ ഒരു കുലുക്കി സർബത്ത് തയ്യാറാക്കാം How to make kulukki sharbarth
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഈ കുലിക്കി സർവക വളരെ റീഫ്രഷിയായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കുറച്ച് പച്ചമുളക് അതിലേക്ക് തന്നെ കുറച്ച് ഇഞ്ചി അതിലേക്ക് തന്നെ കുറച്ച് മല്ലിയിലയും കൂടി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിന് ശേഷം കുലുക്കി സർബത്ത് തയ്യാറാക്കാൻ […]