പൈനാപ്പിൾ കൊണ്ട് നല്ലൊരു കിച്ചടി ഉണ്ടാക്കാൻ കിച്ചടി ആകുമ്പോൾ നമുക്ക് വേഗം ഉണ്ടാക്കി തീരുകയും ചെയ്യും.Special Pineapple Pachadi Recipe
Special Pineapple Pachadi Recipe : തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറച്ചേ ഉള്ളൂ പൈനാപ്പിൾ നല്ലപോലെ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുറച്ചു വെള്ളവും മഞ്ഞൾപൊടി ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് വെന്തതിനുശേഷം തീ ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ പച്ചടി ആയതുകൊണ്ട് തന്നെ പിന്നെ തീ കത്തിക്കേണ്ട ആവശ്യമില്ല അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ പച്ചമുളക് കടുക് തൈര് എന്നിവ അരച്ചത് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് കട്ട തൈര് കൂടി ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് […]