ചെറുപയർ ചോറ് ഇത് വേറെ ലെവൽ ഹെൽത്തിയാണ് Green Gram Rice (known as Pachai Payaru Sadam in Tamil or Moong Dal Khichdi in North India)
ചെറുപയർ കൊണ്ട് നല്ല രുചികരമായിട്ട് ചോറും കൂടെ ചേർത്ത് തയ്യാറാക്കി എടുക്കാം ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് സാധാരണ നമ്മൾ കഞ്ഞിയും പയറും ഒക്കെ തയ്യാറാക്കേണ്ട അതുപോലെ തന്നെ ചെറുപയർ റെസിപ്പി അതിനായിട്ട് നമുക്ക് ചെറുപയറും വെള്ളം ഒഴിച്ച് നല്ലപോലെ കുറച്ചുനേരം കുതിരാൻ വെച്ചതിനുശേഷം ഉണ്ടാക്കിയെടുത്താൽ മതി അതിനുശേഷം Ingredients: Optional Garnish: നമുക്ക് രുചികരമായിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആവശ്യത്തിന് അരി കഴുകി കുക്കറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ചെറുപയറും ചേർത്തുകൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ […]