ബാക്കിവരുന്ന ചോറ് കൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഹൽവ Leftover rice halwa
ബാക്കി വരുന്ന ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഹൽവയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഹൽവയാണ് ഈ ഹൽവ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ലപോലെ അരച്ചെടുക്കുക ഒരു പാനിലേക്ക് ആവശ്യത്തിന് നീ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചോറ് അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക നന്നായിട്ട് കുറുക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചേർക്കേണ്ടത് […]