ഉരുളക്കിഴങ്ങ് മുട്ടയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം Easy potato egg omlette recipe
ഉരുളക്കിഴങ്ങ് മുട്ടയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കിയെടുക്കുക നമുക്ക് ഉണ്ടാക്കുന്നതിനായിട്ട് ആദ്യം ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് എടുക്കുക അല്ലെങ്കിൽ ഒന്ന് ചെയ്യതിലേക്ക് മുട്ട കൂടെ പൊട്ടിച്ചു ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് പച്ചമുളക് ഇഞ്ചി കറിവേപ്പില അതുപോലെ കുറച്ചു മുളകുപൊടി കുറച്ച് ഗരം മസാല ഒക്കെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിനെ നമുക്ക് സാധാരണ ഓംപ്ലീറ്റ് പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് കുറച്ച് പ്രത്യേകതകളുണ്ട് ഇത് ഉരുളക്കിഴങ്ങ് ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ടേസ്റ്റിയായി മാറും […]