മട്ട അരി ചോറ് വയ്ക്കാൻ മാത്രമല്ല ഇതുപോലെ പലഹാരം ഉണ്ടാക്കാമെന്ന് ആർക്കെങ്കിലും അറിയാമായിരുന്നോ Matta rice pathiri recipe
മട്ട അരി കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പലഹാരമായിട്ടു നമുക്ക് മട്ട ഏരിയ ആദ്യം വെള്ളത്തിൽ കുതിർത്തിയെടുക്കുക അതിനുശേഷം ഇതൊന്നു അരച്ചെടുക്കണം അരക്കുന്ന സമയത്ത് ആവശ്യത്തിന് ജീരകവും കുറച്ച് ഒപ്പം ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിന് ശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് നല്ല കട്ടിലായി വരുമ്പോൾ അതിന് നമുക്ക് […]