കേരളത്തിൽ ഇതുപോലെയാണ് കൂന്തൽ ഫ്രൈ ചെയ്ത് എടുക്കേണ്ടത്. Tasty Squid Fry Recipe
Tasty Squid Fry Recipe : കൂന്തൽ ഇതുപോലെയാണ് ഫ്രൈ ചെയ്ത് എടുക്കേണ്ടത് കൂന്തൽ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നല്ലപോലെ ഒന്ന് കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കുറച്ച് ചെറിയ ഉള്ളി ചതച്ചതും ഒപ്പം തന്നെ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കുറച്ച് കുരുമുളകുപൊടിയും ആവശ്യത്തിനു പച്ചമുളക് ചേർത്ത് ഉപ്പ് ചേർന്ന് നല്ലപോലെ വഴറ്റിയെടുത്തു അതിലേക്ക് കൂന്തൽ കൂടി […]