ഇളനീർ കൊണ്ട് ഇതുപോലെയൊക്കെയല്ലേ തയ്യാറാക്കേണ്ടത് ശരിക്കും. How to make restaurant Style Ellaneer Pudding
How to make restaurant Style Ellaneer Pudding : ഇളനീർ കൊണ്ട് നല്ല കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കി അതുപോലെ ജ്യൂസും ഒക്കെയാണ് വേണ്ടത് ഇളനീര് നമുക്ക് ആദ്യം വെള്ളം മാറ്റി വെച്ചതിനുശേഷം ഇനി നമുക്ക് ഇളനീരിന്റെ ഉള്ളിലത്തെ കാമ്പ് മിക്സഡ് ജാറിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം പാൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചൈന ഗ്രാസും പഞ്ചസാരയും ഈ ഒരു മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിനെ തണുപ്പിച്ചതിനു ശേഷം ഇനി അടുത്തതായി ചൈന […]