കിടു ആയിട്ട് ഒരു റെസിപ്പി എപ്പോഴും ഉണ്ടാക്കി കഴിക്കാൻ തോന്നും. Achinga Payar Mezhukkuvazhatti
Achinga Payar Mezhukkuvazhatti : ഇത്രയും കിടുവായിട്ട് റെസിപ്പി എപ്പോഴും ഉണ്ടാക്കി കഴിക്കാൻ തോന്നും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അതിനു ശേഷം കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളകും കറിവേപ്പില ഇഞ്ചിയും പച്ചമുളകും ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ചതച്ച മുളക് കൂടി ചേർത്ത് കൊടുക്കണം ചെറിയ ഉള്ളി ചതച്ചതാണ് ഏറ്റവും നല്ലത് അതിനു ശേഷം ചുവന്ന മുളക് ചതച്ചത് കൂടി […]