മുട്ട റോസ്റ്റ് ഇനി മുതൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിത് മാത്രം മതി എന്ന് പറയും How to make dry egg roast
മുട്ട റോസ്റ്റ് ഇതുപോലെ ഉണ്ടാക്കി നോക്കൂ നിങ്ങൾക്കിത് മാത്രം മതിയെന്ന് പറയും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മുട്ട റോസ്റ്റ് ആണിത് ആദ്യം നമുക്ക് സവാള വെച്ച് കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ആവശ്യത്തിന് തക്കാളി കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് എണ്ണ കൂടെ ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുകയാണ് ചെയ്യുന്നത് […]