ചായക്കടയിൽ കിട്ടുന്ന ഉള്ളി വട ഇതുപോലെ വേണം ഉണ്ടാക്കിയെടുക്കേണ്ടത്| Ulli Vada Recipe
Ulli Vada Recipe : ചായക്കടയിൽ കിട്ടുന്ന ഉള്ളിവട ഇതുപോലെ വേണം ഉണ്ടാക്കിയെടുക്കേണ്ടത് വളരെ സ്പെഷ്യൽ ആയിട്ട് കഴിക്കുന്ന നമുക്കെല്ലാവർക്കും ഇഷ്ടമുള്ള നാടൻ ഉള്ളിവട തയ്യാറാക്കുന്നതിനായിട്ട് ഉള്ളി ആദ്യം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഉള്ളി നീളത്തിൽ നൈസ് ആയിട്ട് അരിഞ്ഞെടുത്ത് കൈ നല്ലപോലെ തിരുമ്മിയെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് മൈദമാവ് ചേർത്തു കൊടുക്കണം അതിലേക്ക് തന്നെ കുറച്ച് മുളകുപൊടിയും പിന്നെ ചേർക്കേണ്ടത് ഇഞ്ചിയാണ് ഇതിലേക്ക് കുറച്ച് കായപ്പൊടിയും ചേർത്ത് […]