വെള്ളരിക്ക തോരൻ ഉണ്ടാക്കിയെടുക്കാം ഇത്രയും രുചിയാണെന്ന് അറിയില്ലായിരുന്നു How to make cucumber thoran recipe
വെള്ളരിക്കുണ്ട് ഇതുപോലെ ഒരു തോരൻ നമ്മൾ അങ്ങനെ അധികം ഉണ്ടാക്കിയെടുക്കാറില്ല പക്ഷേ ഈ ഒരു തോരൻ എല്ലാവർക്കും ഇഷ്ടമാകും കാരണം ഈ തോരൻ വളരെ ഹെൽത്തിയാണ് നല്ല ടേസ്റ്റിയാണ് വെള്ളരിക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ നമുക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും വെള്ളരിക്കയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അടച്ചു […]