ഗ്രാമങ്ങളിലെ സ്പെഷ്യൽ ചിക്കൻ രുചി ഇതാണ്. Village style chicken curry
Village style chicken curry | നാട്ടുമ്പുറങ്ങളിലേക്ക് ചിക്കൻ കറി തയ്യാറാക്കുന്ന ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു രീതിയിൽ തയ്യാറാക്കുന്നതുകൊണ്ടാണ് ചിക്കൻ കറിക്ക് ഇത്രയും സ്വാദ് കിട്ടുന്നത് അത്രയും രുചികരമായ ഒരു ചിക്കൻ കറി തയ്യാറാക്കുന്നത്. എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കാൻ നാടൻ ചിക്കൻ എടുക്കുന്നതാണ് ഏറ്റവും നല്ലത് നല്ലപോലെ കഴുകി വൃത്തിയാക്കി ഭംഗിയായി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത്. ചിക്കനിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടി മുളകുപൊടി തേച്ചുപിടിപ്പിച്ചതിനു ശേഷം […]