ഇഷ്ടമില്ലാത്തവരും ഇഷ്ടപ്പെട്ടു പോകും പൊടി പുളി. Brinjal puli recipe
ഇഷ്ടമില്ലാത്തവർ ഇഷ്ടപ്പെട്ടു പോകുന്ന ഈ ഒരു കറി തേങ്ങ ഒന്ന് വരക്കാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാൻ അതിനായിട്ട് നമുക്ക് വഴുതനങ്ങയാണ് വേണ്ടത്. ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് മഞ്ഞൾപൊടി കുറച്ചു മുളകുപൊടിയും ചേർത്ത് വഴുതനങ്ങ ചെറുതായരിഞ്ഞതും കൂടി ചേർത്തു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക. അതിനുശേഷം അടുത്തതായി […]