ഗോതമ്പ് പൊടി കൊണ്ടാണ് തയ്യാറാക്കിയതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. Wheat flour drink recipe
Wheat flour drink recipe | ഗോതമ്പ് പൊടി കൊണ്ട് വളരെ വ്യത്യസ്തമായ ഒരു ഡ്രിങ്കാണ് തയ്യാറാക്കി എടുക്കുന്നത് ഇത് നോക്ക് ഏത് സമയത്തും കഴിക്കാൻ വളരെ രുചികരവും ഹെൽത്തിയുമാണ് സാധാരണ നമ്മൾ നോമ്പുതുറക്കുന്ന സമയത്തൊക്കെയാണ് ഇതുപോലെത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത് എന്നാൽ നമുക്ക് ഏത് സമയത്തും തയ്യാറാക്കി എടുക്കാൻ വീട്ടിൽ ഗസ്റ്റ് വരുമ്പോൾ അര ഗ്ലാസ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു ഗോതമ്പ് പൊടി വെച്ചിട്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് […]