പതിവ് തെറ്റിക്കാതെ മകളുടെ പുതിയ ചിത്രത്തിനൊപ്പം പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും.!! | Wish For Their Daughter Alankrita Menon Prithviraj Birthday
Prithviraj Sukumaran And Supriya Menon Wish For Their Daughter Alankrita Menon Prithviraj Birthday : മലയാളികളുടെ ഇഷ്ട താരമാണ് നടൻ പൃഥ്വിരാജ്. താരത്തെപ്പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതരാണ് സുപ്രിയയും മകൾ അലംകൃതയും. നിലവിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വങ്ങളെല്ലാം സുപ്രിയയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഒരു സിനിമയുടെ കഥ കേൾക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും താനും ഉണ്ടാകാറുണ്ട് എന്ന് പൃഥ്വിരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്നെ ഒരു മാജിക്കൽ വേൾഡിലേക്ക് കൊണ്ടുപോയത് പൃഥ്വിരാജ് ആണെന്ന് സുപ്രിയ […]