റാഗിയും ചിയ സീഡും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ.!! ഉന്മേഷക്കുറവിനും സൗന്ദര്യവർദ്ധനവിനും ഉത്തമം; അമിതവണ്ണം കുറയാൻ ദിവസവും ഒരു സ്പൂൺ കഴിക്കൂ.!! Ragi And Chia Seed Breakfast Drink Recipe

Ragi and Chia seed Breakfast Drink Recipe : ഷുഗർ, പ്രഷർ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരം അലോപ്പതി മരുന്നുകൾ കഴിച്ച് മടുത്തവർക്ക് ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ രീതിയിൽ ഫലം ചെയ്യുന്നതാണ്. അത്തരത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടേബിൾ സ്പൂൺ അളവിൽ റാഗിപ്പൊടി, ഈന്തപ്പഴം […]

വീട്ടിൽ പാള ഉണ്ടോ? മല്ലി കാട് പോലെ വളർത്താം വീട്ടാവശ്യങ്ങൾക്കുള്ള മല്ലിയില ഇനി കടകളിൽ നിന്നും വാങ്ങേണ്ട; മല്ലിയില പറിച്ചു മടുക്കും.!! Coriander Cultivation Using Pala

Coriander cultivation using pala : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എന്ത് കറികൾ ഉണ്ടാക്കുമ്പോഴും അതിൽ മല്ലിയില ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഒരു പതിവ് രീതിയാണ്. പ്രത്യേകിച്ച് ചിക്കൻ കറി, സാമ്പാർ, രസം പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ മല്ലിയില ഇട്ടു കഴിഞ്ഞാൽ കൂടുതൽ ടേസ്റ്റ് ലഭിക്കാറുണ്ട്. എന്നാൽ അത്തരം ആവശ്യങ്ങൾക്കുള്ള മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. വളരെ ചെറിയ രീതിയിൽ പരിചരണം നൽകിയാൽ തന്നെ മല്ലിയില എളുപ്പത്തിൽ വീട്ടിൽ […]

മുട്ട വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക! മുട്ടയിലെ ഈ ചതി ഇനിയും അറിയാതെ പോകരുതേ; തെളിവുകൾ സഹിതം!! | How To Check Original Egg

How To Check Original Egg : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കടകളിൽ നിന്നായിരിക്കും മുട്ട വാങ്ങി ഉപയോഗിക്കുന്നത്. മുട്ടയിൽ തന്നെ നാടൻ മുട്ടയും അല്ലാത്തതും കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മുട്ടകളിൽ പല രീതിയിലുള്ള മായങ്ങളും ചേർത്താണ് വരുന്നത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. നമ്മൾ വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് തിരിച്ചറിയാനുള്ള ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. നിങ്ങൾ കടകളിൽനിന്ന് നാടൻ മുട്ടയാണ് വാങ്ങാറുള്ളത് എങ്കിൽ അത് ഒറിജിനൽ തന്നെയാണോ എന്ന് […]

ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | Best 20 Biriyani Tips

Best 20 Biriyani Tips : അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്‌സ്! വീട്ടിൽ ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്. തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ […]

ഉള്ളി തോൽ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഇനി ഒരിക്കലും ഉള്ളിതോൽ കളയില്ല; 5 ഞെട്ടിക്കുന്ന ഉപയോഗങ്ങൾ!! | 5 Onion Peel Tips

5 Onion Peel Tips : നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉള്ളി തോലിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. സാധാരണ വെളുത്തുള്ളിയുടെയോ സവാളയുടെയോ തോല് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും ഉള്ളിയുടെ തോല് കളയേണ്ടതില്ല; ഇതുകൊണ്ട് നമ്മുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ചിലകാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതാകും എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും. ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ നമ്മുടെ കാലിന്റെ മുട്ടിനും ജോയിന്റിനും ഒക്കെ വേദന വരുമ്പോൾ ഡോക്ടർമാരും പഴമക്കാരും വേദനയുടെ അവിടെ […]

ഇതൊന്ന് തൊട്ടാൽ മതി! എത്ര ക്ലാവ് പിടിച്ച ഓട്ടു പാത്രങ്ങളും വിളക്കുകളും 5 മിനിറ്റിൽ സ്വർണം പോലെ തിളങ്ങും ഉറപ്പ്!! | Easy Ottu Pathram Cleaning

Easy Ottu Pathram Cleaning : വീട്ടുജോലികളിൽ ചിലത് എത്ര സമയമെടുത്ത് ചെയ്താലും ഉദ്ദേശിച്ച രീതിയിൽ ചെയ്തുതീർക്കാനായി സാധിക്കണമെന്നില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി അറിഞ്ഞിരിക്കാം. കടകളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുമ്പോൾ മിക്കപ്പോഴും കടുംകെട്ട് ഇട്ടായിരിക്കും കിട്ടുന്നത്. ഇങ്ങിനെ കിട്ടുന്ന കവറുകൾ കട്ട് ചെയ്ത് എടുക്കുക അല്ലാതെ വേറെ നിവർത്തി ഒന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കടുംകെട്ട് ഇട്ട് കിട്ടുന്ന കവറും എളുപ്പത്തിൽ അഴിച്ചെടുക്കാനായി കെട്ടിന്റെ അറ്റം […]

ക്ഷേത്ര പ്രസാദത്തിൽ തുളസിയില കിട്ടിയാൽ വീട്ടിൽ ഇങ്ങനെ ചെയ്യൂ! ആ വീട് രക്ഷപ്പെടും മഹാഭാഗ്യം വന്നു ചേരും!! | Astrological Significance of Tulasi Prasadam

Thulasi Prasadam Astrology : ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും പുണ്യം ലഭിക്കുന്ന രീതിയിലാണ് നമ്മൾ കണക്കാക്കുന്നത്. അത്തരത്തിൽ ക്ഷേത്രങ്ങളിലെ പൂജാ രീതികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുളസിയില. എന്നിരുന്നാലും അമ്പലങ്ങളിൽ നിന്നും പ്രസാദം ലഭിക്കുമ്പോൾ അതിൽ എല്ലായെപ്പോഴും തുളസിയില ലഭിക്കണമെന്നില്ല. മാത്രമല്ല തുളസിയില ലഭിക്കുകയാണെങ്കിൽ അത് ഏതെല്ലാം രീതിയിലുള്ള ഐശ്വര്യമാണ് വീട്ടിലേക്ക് കൊണ്ടുവരിക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാനായി പോകുമ്പോൾ തുളസിയില ലഭിക്കുകയാണെങ്കിൽ അത് പ്രാർത്ഥന ഫലസിദ്ധി അടുത്തെത്തി എന്നതിനുള്ള ഒരു […]

സൗഭാഗ്യക്കായി വിലയേറിയ സമ്മാനവുമായി ഭർത്താവ് അർജുൻ സോമശേഖരൻ; ഇനി യാത്ര ബിഎംഡബ്ല്യു ആഡംബരത്തിൽ.!! Arjun Gifted New BMW To Sowbhagya Venkitesh

Arjun Gifted New BMW To Sowbhagya Venkitesh : മലയാളി പ്രേക്ഷകരുടെ സ്വന്തം താരമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണിന്റേത് ഒരു അഭിനയ കലാ കുടുംബമാണ്. അഭിനയ ലോകത്ത് സജീവമാണ് താര കല്യാണം അമ്മ ലക്ഷ്മിയും. ഈയടുത്താണ് സുബ്ബലക്ഷ്മി അമ്മ നമ്മെ വിട്ടു പിരിഞ്ഞത്. ആ വിരഹം എല്ലാവരിലും വളരെയധികം വേദന ജനിപ്പിച്ചു. കല്യാണരാമൻ എന്ന സിനിമയിലെ സുബ്ബലക്ഷ്മി അമ്മയുടെ വേഷമാണ് എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി നിലനിൽക്കുന്നത്. ആ സിനിമ മാത്രമല്ല […]

ഒരു സ്പാ ഡെ.!! പേളി നിറ്റാര ബേബിയെ നോക്കുന്നത് എങ്ങനെ എന്നറിയാമോ; നിറ്റാരയുടെ ‘ക്യൂട്ട് ബേബി കെയർ വീഡിയോ പങ്കുവെച്ച് പേളിമാണി.!! Nitara’s First Visit To Studio With Pearle Maaney

Nitara’s First Visit To Studio with Pearle Maaney : തന്റേതായ അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാളാണ് പേളി മാണി. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീൻ താരം കൂടിയായ ശ്രീനിഷ് അരവിന്ദുമായി പേളി അടുക്കുന്നതും തുടർന്ന് ഇരുവരും വിവാഹിതരായത്. ഇപ്പോൾ പേളിയും തന്റെ കുടുംബവും നില എന്ന മൂത്ത കുട്ടിക്ക് പിന്നാലെ തന്റെ രണ്ടാമത്തെ കണ്മണി കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണ്. ശ്രീനിഷും പേളിയും തങ്ങളുടെ മൂത്തമകളായ നില ജനിച്ചത് […]

നയനയുടെ അവസ്ഥയിൽ മനംനൊന്ത് ഗോവിന്ദനു ആ ദുരന്തം സംഭവിക്കുമ്പോൾ.!! എല്ലാം നഷ്ടപെട്ട നയന കൂടുതൽ അപകടകാരിയാകുന്നു; ഇനി ഇവളുടെ ലക്‌ഷ്യം അനന്തപുരിയുടെ നാശം.!! Patharamattu Serial Episode 8 March 2024

Patharamattu Serial episode 8 march 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന അനന്തപുരിയിൽ നിന്ന് പിണങ്ങി നന്ദവനത്തിൽ എത്തിയപ്പോൾ, മോളുടെ അവസ്ഥ കേട്ട് തളർന്ന് ഗോവിന്ദൻ കുഴഞ്ഞു വീഴുകയാണ്. ഉടൻ തന്നെ ഗോവിന്ദനെ ആശുപത്രിയിലെത്തിക്കുകയാണ്. എന്നാൽ അനന്തപുരിയിൽ നിന്നും നയന പോയത് മുത്തശ്ശിയും അനിയുമൊന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ജലജയും ദേവയാനിയും വലിയ സന്തോഷത്തിലാണ്. ആദർശ് റൂമിലെത്തിയപ്പോൾ, നയന ഊരി വച്ച സ്വർണ്ണ […]