ഇതുപോലെ നിങ്ങൾ ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. Curry leaves fish curry recipe
Curry leaves fish curry recipe | ഇതുപോലൊരു വിഭവം നിങ്ങൾ ആദ്യമായിട്ടായിരിക്കും കഴിക്കുന്നത് മീൻ കിട്ടിയാൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കുക സാധാരണ മീൻ കറി തയ്യാറാക്കുന്ന പോലെ ഒന്നുമല്ല ഇത് തയ്യാറാക്കിയിട്ടുള്ളത് ഇതിനായിട്ട് ആദ്യം മീൻ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണയും ഒഴിച്ച് നന്നായിട്ട് ഇതൊന്നു വറുത്തെടുത്തതിനുശേഷം അതിലേക്ക് ചെറിയ ഉള്ളിയും പിന്നെ ചേർക്കേണ്ടത് മല്ലിപ്പൊടിയും […]