കൊതിയൂറും മുളക് ചമ്മന്തി തയ്യാറാക്കാം. Chilli chammandhi recipe.
വളരെ രുചികരമായിട്ടുള്ള മുളക് ചമ്മന്തി തയ്യാറാക്കി എടുക്കാം എല്ലാവർക്കും സമ്മതി ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ഈ മുളക് മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക. അടുത്തതായി നമുക്ക് ചെയ്യേണ്ടത് പുളി കൂടെ ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക. വറുത്ത […]