റിമിയെക്കാളും ഇഷ്ട്ടം മുക്തയോട്?! ഡാൻസ് കളിച്ച് തകർത്ത് അമ്മയും മോളും!! | Actress Muktha And Rani Tomy Dance Viral
Muktha And Rani Tomy Dance Viral : ബാലതാരമായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച് പിന്നീട് അന്യഭാഷകളിലടക്കം നായികയായി വിജയചിത്രങ്ങളുടെ ഭാഗമായ താരമാണ് മുക്ത. വിവാഹത്തിനുശേഷം സിനിമാഭിനയത്തിൽ ഒരു ഇടവേള എടുത്തെങ്കിലും ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായക നടന്മാരുടെയെല്ലാം നായികയെ അഭിനയിച്ച താരമാണ് മുക്ത. സോഷ്യൽ മീഡിയയിലും വിവിധ ടീവി പരിപാടികളിലുമായി മുക്ത ഇപ്പോഴും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ അമ്മായിയമ്മയോടൊപ്പമുള്ള ഡാൻസിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ചടുലമായ നൃത്ത ചുവടിലൂടെ പ്രേക്ഷക ഹൃദയം […]