ഇനി പാക്കറ്റിൽ വാങ്ങുന്ന നൂഡിൽസ് വാങ്ങിക്കേണ്ട ആവശ്യമില്ല വീട്ടിൽ ഗോതമ്പ് ഉണ്ടെങ്കിൽ നൂഡിൽസ് ഉണ്ടാക്കാം. Wheat noodles recipe
കടയിൽ നിന്ന് ഇപ്പോഴും പാക്കറ്റിൽ വാങ്ങുന്ന നൂഡിൽസ് പകരം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ന്യൂഡിൽസ് ആണ് ഗോതമ്പ് വെച്ചിട്ടുള്ള നോക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ഗോതമ്പു കുഴച്ചെടുക്കണം. കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കൊടുത്തതിനുശേഷം കുറച്ച് വലിയ ഹോഴ്സ് ഉള്ള ചില്ലുകൊടുത്ത ഇതിനെ നമുക്ക് വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിച്ച് നന്നായിട്ട് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനു ശേഷം.. ഇനി ന്യൂഡിൽസ് എടുക്കുന്നത് എങ്ങനെയാണെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്നപോലെ […]