കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. Koovapodi drink
കൂവപ്പൊടി കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് നമുക്ക് ഉണ്ടാക്കാം. ഷുഗർ പേഷ്യന്റിനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ […]