ഗോതമ്പും ഉള്ളിയും മാത്രം മതി തയ്യാറാക്കാൻ ആയിട്ട്. Wheat and onion using snack recipe
ഗോതമ്പ് കൂടെ ഉള്ളി മാത്രം മതി തയ്യാറാക്കുന്നതിനായിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണിത് ഇതൊരു പലഹാരം ആയിട്ടുള്ളത് കഴിക്കാൻ പറ്റിയത് ബ്രേക്ഫാസ്റ്റ് ആയിട്ടും കഴിക്കുന്നതിന് കുഴപ്പമൊന്നുമില്ല. വൈകുന്നേരം നാലുമണി പലഹാരമായിട്ടും ഇത് കഴിക്കാൻ വളരെ രുചികരമാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് മാറ്റിവെച്ചതിനുശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കണം. […]