ഗോതമ്പ് പൊടിയും പഴവും കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. Banana wheat kalathappam recipe

ഗോതമ്പുപൊടിയും പഴവും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കലത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അരച്ചെടുക്കുക അതിനുശേഷം ഗോതമ്പ് പൊടിയിലേക്ക് ചേർത്തു കൊടുത്തു ആവശ്യത്തിന് ശർക്കര പൊടിയും അതുപോലെതന്നെ ഏലക്ക പൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് വെള്ളം.

ഒഴിച്ച് കലക്കിയതിനുശേഷം കുറച്ച് ഈസ്റ്റ് കൂടി ചേർത്തു കൊടുത്താൽ അല്ലെങ്കിൽ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ചു വയ്ക്കുക അതിനുശേഷം നമുക്ക് ഒരു പാത്രത്തിൽ നീ തടവിയതിനുശേഷം മാവൊഴിച്ചു വേവിച്ചെടുക്കാൻ വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒരു പീസ് മതി നമുക്ക് എല്ലാവർക്കും കഴിക്കാൻ സാധിക്കും. വയറു നിറയുകയും ചായ പലഹാരം ആയിട്ടും അതുപോലെ രാവിലെ നേരത്തെ ആയാലും രാത്രിയായാലും ഇത് കഴിക്കാൻ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Banana wheat kalathappam recipe