യഥാർത്ഥ രുചിയിലുള്ള ചിക്കൻ ബിരിയാണി കഴിക്കണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം. Original biriyani recipe
ശരിക്കും ബിരിയാണിയുടെ സ്വാദ് അറിയണമെങ്കിൽ ഇതുപോലെ തന്നെ തയ്യാറാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് ആദ്യം നമുക്ക് ചിക്കനിലേക്ക് മസാല എല്ലാം തേച്ചുപിടിപ്പിച്ചു വെച്ചതിനുശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക നന്നായിട്ട് അടച്ചുവെച്ചതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക്. നമുക്ക് മസാല തേച്ചു കഴിഞ്ഞാൽ പിന്നെ ഈ മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാൻ […]