വീശി അടിക്കാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള പൊറോട്ട How to make Home made Soft porota
ഇത്ര എളുപ്പത്തിൽ ഒരു പൊറോട്ട നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടാവില്ല വളരെ ഹെൽത്തിയെടുത്ത തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള നല്ലൊരു പൊറോട്ടയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യമായി എണ്ണയും ഉപ്പും ചേർത്ത് കൊടുക്കുക യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് എണ്ണ കൂടി ഒഴിച്ചുകൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് പരത്തി എടുക്കണം ചെറിയ ഉരുളകളാക്കി എടുത്ത് ഒന്ന് പരത്തി എടുത്തതിനുശേഷം കത്തികൊണ്ട് വരഞ്ഞു കൊടുത്തതിനുശേഷം ഒന്ന് ചുരുട്ടിയതിനുശേഷം പരത്തിയെടുത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള തയ്യാറാക്കുന്ന […]