നയനയെ കുറിച്ചുള്ള ആ രഹസ്യം തിരിച്ചറിഞ്ഞ് ദേവയാനി.!! അമേരിക്കൻ കമ്പനിയിലെ വർക്കുകൾ ചെയ്യാൻ പുതിയ ഓഫറുകൾ നയനയ്ക്ക്.!! | Patharamattu Today Episode July 12
Patharamattu Today Episode July 12: ഏഷ്യാനെറ്റ് പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മുത്തശ്ശി അനിയുടെ ജാതകം എടുത്തു കൊണ്ടു വരാൻ പറഞ്ഞപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു ദേവയാനിക്ക്. അങ്ങനെ നയന ജാതകം എടുക്കാൻ പോവുകയായിരുന്നു. നയനയോട് മുത്തച്ഛൻ്റെ മരുന്ന് എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ, ഞാൻ കൊടുത്തുകൊള്ളാമെന്ന് പറഞ്ഞ് ദേവയാനി മുകളിലേക്ക് പോവുകയാണ്. കനകദുർഗ്ഗ പറഞ്ഞതിൻ്റെ വാശിയിൽ ദേവയാനി ഞാൻ മുത്തശ്ശന് മരുന്ന് […]