ഇതുപോലെ കുഞ്ഞു മീൻ കിട്ടുമ്പോൾ പരീക്ഷിച്ചു നോക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ്. Kerala special small fish peera recipe
ഇതുപോലെ കുഞ്ഞു മീന്‍ വാങ്ങുമ്പോൾ ഉണ്ടാക്കി നോക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അധികം സമയം ഒന്നും എടുക്കുന്നില്ല ഇത് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ആർക്കും അറിയാത്ത ഒരു കാര്യമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ചെയ്യേണ്ടത് ഇത്രയും എളുപ്പത്തിലുള്ള ഈ ഒരു കൂട്ടിന് ആയിട്ട് ചെറിയ മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഇതിനെ നമുക്ക് ഒരു ചട്ടി […]