ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം.!! Kerala inji thayir kerala recipe
inji thayir kerala recipe : “ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ ഇഞ്ചി തൈര്; ഇഞ്ചി തൈര് 101 കറികൾക്ക് സമം വയറിനും ദഹനത്തിനും ഉത്തമം” എല്ലാദിവസവും ചോറിനോടൊപ്പം കഴിക്കാൻ വ്യത്യസ്ത രുചികളിൽ ഉള്ള കറികൾ വേണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അധികം പണിപ്പെട്ടുള്ള കറികൾ ഉണ്ടാക്കാൻ കൂടുതൽ പേർക്കും താല്പര്യവും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ നല്ല രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി തൈര് എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]