പൊറോട്ട ബാക്കി വന്നാൽ നമുക്ക് നല്ല കിടിലൻ പൊറോട്ട കേക്ക് തയ്യാറാക്കാം. Parotta cake recipe
പൊറോട്ട ബാക്കി വന്നാൽ ഇനി കളയേണ്ട ആവശ്യമില്ല നമുക്ക് നല്ല രുചികരമായിട്ടുള്ള പൊറോട്ട കേക്ക് തയ്യാറാക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണ് ഇത് പൊറോട്ട കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക മുറിച്ച പൊറോട്ട ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന്. മുട്ട ഒഴിച്ചുകൊടുത്തു പഞ്ചസാരയും അതിലെ കുറിച്ച് നട്സ് നെയ്യിൽ വറുത്തതും ഒക്കെ ചേർത്തു കൊടുത്തു പൊറോട്ട അതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പാൻ […]