പൊരിച്ച കോഴിയുടെ രുചി രഹസ്യം അറിയില്ല എന്ന് ഇനി ആരും പറയില്ല. Special chicken masala chicken fry recipe
വളരെ സ്പെഷ്യൽ ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് പൊരിച്ച കോഴി അതായത് നമുക്ക് വളരെ രുചികരമായിട്ട് ഇത് കിട്ടണമെന്നുണ്ടെങ്കിൽ അതിലെ മസാലയിൽ തന്നെയായിരിക്കും മാജിക് ഉണ്ടായിരിക്കുക ഈയൊരു മസാലയിലെ മാജിക് എന്താണ് അറിയുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ മസാല ഏതാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി […]