കറുത്തമുത്തിലെ പ്രേമിക്ക് ഇത്രയും വലിയ മകനോ.!? മകനൊപ്പം കിടിലൻ ഡാൻസുമായി ബാലേട്ടന്റെ കാർത്തിക; ഇവർ അമ്മയും മകനും ആണെന്ന് വിശ്വസിക്കാനാവാതെ ആരാധകർ.!! | Premi Viswanath Dance With Son
Premi Viswanath Dance With Son : ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ് ശ്രദ്ധേയാവുന്നത്. പില്ക്കാലത്ത് കറുത്ത മുത്ത് എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നതും. കറുത്തമുത്ത് നടി പ്രേമി വിശ്വനാഥും മകൻ മനുജിത്തുമാണ് സോഷ്യൽ മീഡിയയിലൂടെ വലിയ ശ്രദ്ധ നേടുന്നത്. വീഡിയോ ഇതിനോടകം ലക്ഷങ്ങൾ കണ്ടു. കറുത്ത മുത്തിലൂടെ നമ്മൾ കണ്ട ഒരാളെ അല്ല ഇന്ന് പ്രേമി. ബോഡിബിൽഡർ ആയ […]