രാത്രിയും പകലും നാടിന് കാവലായി നിഖിലയും ഉണ്ട്; വയനാടിന് സഹായ ഹസ്തവുമായി നേരിട്ടെത്തി നടി നിഖില വിമൽ, വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി താരം.!! | Nikhila Vimal Helps For Wayanad
Nikhila Vimal Helps For Wayanad : വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. രാത്രി ഒപ്പം കിടന്നുറങ്ങിയവരെ രാവിലെ കാണാനില്ലാത്ത, ഉറ്റവരും ഉടയവരും കൺമുന്നിൽ ഒലിച്ചുപോകുന്നത് കണ്ടു നിൽക്കേണ്ടി വന്ന വയനാടൻ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളം മുഴുവൻ. ഈ അവസരത്തിൽ ജാതി മത പാർട്ടി ഭിന്നതകൾ ഇല്ലാതെ കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് കൂടി ദുരന്തത്തിൽ പങ്കുചേർന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭേദമില്ലാതെ മര ണത്തിൽ നിന്നും കൈപിടിച്ച് […]