കണ്ണൂർ സ്റ്റൈലിൽ കല്ലുമ്മക്കായ ബിരിയാണി Kallummakkaya (mussels) biriyani
നല്ല ഫ്ലേവറോട് കൂടിയുള്ള ഒരു ബിരിയാണിയാണത്വേണ്ടത് 750 ഗ്രാം കല്ലുമ്മക്കായയാണ്നമ്മൾ ഇതിൽ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത് തോട് കളഞ്ഞ കല്ലുമ്മക്കായ ഇറച്ചി എടുത്തതിന് ശേഷം ഇതിന്റെ ബാക്കില് അഴുക്കുണ്ടാവും അത് പൂർണ്ണമായിട്ട് കളഞ്ഞതിനുശേഷം മാത്രം നമ്മൾ കഴുകി ക്ലീൻ ചെയ്ത് പാകം ചെയ്യാൻ ആയിട്ട് എടുക്കുക അങ്ങനെ കഴിവ് ക്ലീൻ ചെയ്ത് കല്ലുമ്മക്കായ മാറ്റിവയ്ക്കുക അതിൽനിന്ന് ഒരു ഏഴെട്ടണം അല്ലാതെ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അത് മസാല പുരട്ടുന്ന സമയത്ത് അതിനുവേണ്ടി മാറ്റുന്നതാണ്അപ്പോൾ നല്ല ഫ്ലേവർ കിട്ടും […]