കുറച്ചു ഉണക്കലരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ Unakkalari paayasam
കുറച്ചു ഉണക്കലരി വീട്ടിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും. ഇതൊരു വ്യത്യസ്തമായ റെസിപ്പി ഒന്നുമല്ല നമുക്ക് എല്ലാവർക്കും അറിയാവുന്ന പായസമാണ് പക്ഷേ ഈ ഒരു പായസം ഉണക്കല നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട് അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് കുക്കറിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ശർക്കരപ്പാനി ചേർത്ത് നന്നായിട്ടൊന്ന് തിളപ്പിച്ച് അതിലേക്ക് പൊടിയും നെയ്യും ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ച് വീണ്ടും അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് […]