ചോറ് ബാക്കി വന്നാൽ ഇതുപോലൊരു പലഹാരം ഉണ്ടാക്കിയെടുക്കാം എന്ന് നിങ്ങൾക്കറിയാമായിരുന്നു ഇല്ലെങ്കിൽ ഇത് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും| Trick to do with remaining rice left
ചോറ് ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പൂരിയുടെ റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത് നമുക്ക് ചോറ് ബാക്കി വന്നുകഴിഞ്ഞാൽ ഉപയോഗിക്കാൻ പറ്റുന്നത് എങ്ങനെയാണെന്നുള്ളത് നോക്കാം അതിനായിട്ട് ചോറ് നല്ല പോലെ ഒന്ന് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം ഇനി നമുക്ക് അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇതിനെ പരത്തിയെടുത്ത്. സാധാരണ പൂരി പോലെ തന്നെ […]