വെള്ള നിറത്തിൽ ഒരു കുറുമയുണ്ടെങ്കിൽ ഇത് മാത്രം മതി എന്തിന്റെ കൂടെയും കഴിക്കാം. White kuruma recipe
വെള്ളം നിറത്തിലുള്ള ഈ ഒരു കുറുമ ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാൻ സാധിക്കും ചെറിയ മസാലകളൊക്കെ ചേർത്തതിനുശേഷം നമുക്ക് തയ്യാറാക്കി എടുക്കും അതിനായിട്ട് പച്ചക്കറികൾ എല്ലാം നല്ലപോലെ ചെറുതായി കട്ട് ചെയ്ത് കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക ബന്ധം വറ്റി തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ് അതിലേക്ക് പച്ചമുളക് കീറിയത് കുറച്ച് തേങ്ങയും കുറച്ചു ഗരം മസാല അരച്ചത് കൂടി ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. […]