ഈറോഡ് പള്ളിപ്പാളയം എന്ന സ്ഥലത്തുള്ള ഒരു സ്പെഷ്യൽ റെസിപ്പി ആണ് ഇത് ഒരു ചിക്കൻ കറിയാണ് Erode pallipaalayam special chicken curry recipe
ഈയൊരു ചിക്കൻ കറി നിങ്ങൾ കണ്ടു മനസ്സിലാക്കുക തന്നെ വേണം അത്രയധികം രുചികരമായിട്ടുള്ള ഒരു ചിക്കൻ കറിയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുത്തതിന് ശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് സവാള ചെറുതാക്കി ഗരം മസാല ഒപ്പം തന്നെ മറ്റ് പൊടികളെല്ലാം നല്ലപോലെ വാർത്തെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം […]