പെണ്ണുകാണൻ വിക്രമായി എത്തിയ പ്രകാശനെ ഞെട്ടിച്ച കാഴ്ച്ച.!! കാർത്തികയുടെ ഓഫീസിൽ കണ്ട ലക്ഷ്മിയെ കണ്ട് ഹൃദയം തകർന്ന് പ്രകാശൻ.!! | Mounaragam Today Episode Aug 5
Mounaragam Today Episode Aug 5: ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ രസകരമായ രംഗങ്ങളാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ മുങ്ങ കാർത്തിക ഫുഡ്സിൽ ജോലി ചെയ്യുന്നതിൻ്റെ അഹങ്കാരം അവിടെ ജോലി എടുക്കുന്നവരോട് കാണിക്കുകയാണ്. അവർക്കാണെങ്കിൽ അവരുടെ സ്വഭാവം കണ്ട് ദേഷ്യം വരികയാണ്. അങ്ങനെ മൂങ്ങ അകത്ത് പോയി ഈ വയസാംകാലം എനിക്ക് രാജയോഗമാണെന്നാണ് തോന്നുന്നതെന്നും, എൻ്റെ കൊച്ചുമകൻ്റെ ജാതക ഗുണമായിരിക്കാമെന്ന് പറയുകയാണ് മൂങ്ങ. പിന്നീട് കാണുന്നത് കാർത്തിക പ്രകാശനോട് ഇന്ന് വിക്രമിനെ […]