തട്ടുകടയിലെ ചിക്കൻ ഫ്രൈ ഇതുപോലെ തയ്യാറാക്കി എടുക്കാം. Thattukada special chicken fry recipe
തട്ടുകടയിലെ ചിക്കൻ ഫ്രൈ ഇതുപോലെ തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈ കൂടുന്നതിന് കാരണം ചിലതുണ്ട് അതിനായിട്ട് നമുക്ക് ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത് അല്ലെങ്കിൽ സവാള ചേർത്ത് നല്ലപോലെ ചതച്ച് അതിലേക്ക് പെരുംജീരകം പൊടിയും മല്ലിപ്പൊടിയും കുറച്ച് ഗരം മസാലയും കുറച്ച് അരിപ്പൊടിയും ചേർത്ത് നന്നായിട്ട് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക വെളുത്തുള്ളി ചതക്കുമ്പോൾ അത് […]