ഒടുവിൽ അമ്മയുടെ സ്നേഹം സരയു തിരിച്ചറിയുന്നു; താരക്ക് കിരൺ ആ അവകാശം നേടികൊടുക്കുമ്പോൾ, കണ്ണീരോടെ ശാരി അത് ചെയ്യുന്നു.!! | Mounaragam Today Episode 6 August 2024
Mounaragam Today Episode 6 August 2024 : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിൻ്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. അപ്പോഴാണ് താര വരുന്നത്. താര വന്നപ്പോൾ ആകെ പ്രശ്നങ്ങൾ നടക്കുകയാണ്. പിന്നീട് ശാരി രാഹുലിനെ കുറെ വഴക്കു പറയുകയാണ്. ഇയാൾക്ക് മാത്രമാണ് ഭ്രാന്തില്ലാത്തതെന്ന് ഇയാൾ പറയുന്നത് കേൾക്കുമ്പോൾ തൻ്റെ കരണത്ത് അടിക്കാനാണ് തോന്നുന്നതെന്ന് പറയുകയാണ് ശാരി. അതിലും വലിയ വാക്കുകളാണല്ലോ നിൻ്റെ […]