പവിഴപ്പുറ്റു പോലെ ബൊഗൈൻവില്ല തിങ്ങി നിറയാൻ ഇങ്ങനെ ചെയ്യൂ! ബൊഗൈൻവില്ല റീപോട്ട് ചെയ്യാൻ കിടിലൻ 7 ടിപ്‌സ്!! | Bougainvillea Repoting Tips
Bougainvillea Repoting Tips : കടലാസ്‌ചെടി ചട്ടി മാറ്റിയാൽ എന്ത് സംഭവിക്കും.? ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്. വ്യത്യസ്ത നിറത്തിൽ നിൽക്കുന്ന ബോഗൺവില്ല ചെടികൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ തുടക്കത്തിൽ ചെടിച്ചട്ടികളിലും മറ്റും നട്ടുവളർത്തിയ ബോഗൺവില്ല പിന്നീട് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന് ആദ്യമുണ്ടായിരുന്ന ഉന്മേഷവും വളർച്ചയും ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. പഴയ വേരുകൾക്ക് വേണ്ടരീതിയിൽ നിലനിൽക്കാൻ സാധിക്കാതെ വരുന്നതിനും കാരണമായേക്കാം. ഇത് വേരുകൾ നശിച്ചു പോകുന്നതിന് വലിയതോതിൽ കാരണമായി […]