ക്രിസ്മസ് സ്പെഷ്യൽ പനറ്റോൺ ബ്രെഡ് How to make christmas special panatone bread
ക്രിസ്മസിന് തയ്യാറാക്കാൻ പറ്റുന്ന വളരെ വെറൈറ്റി ആയിട്ടുള്ള ഒരു കേക്ക് ആണ് ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഒരുപാട് സമയം ഒന്നും എടുക്കില്ല പേര് കുറച്ച് വ്യത്യസ്തമാണ് പന ടോൺ ബ്രഡ് എന്നാണ്. ഈയൊരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായി മൈദമാവിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും വരുന്നുണ്ട്. ഒപ്പം ചേർത്ത് കൊടുത്ത് ആവശ്യത്തിന് ചെറിയ ചൂടുവെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് ബട്ടറും ചേർത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്തതിന് […]