അരിപ്പൊടി കൊണ്ട് വേഗം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അപ്പം| Special Appam Recipe
Special Appam Recipe : അരിപ്പൊടി കൊണ്ട് ഇത്രയും സോഫ്റ്റ് ആയിട്ട് അപ്പുണ്ടാക്കിയെടുക്കാൻ പറ്റും നമ്മൾ വിചാരിക്കരു രുചികരമായിട്ടുള്ള അപ്പം തയ്യാറാക്കാനായിട്ട് അരിപ്പൊടിയിലേക്ക് കുറച്ച് ചൂടുള്ള ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ ചേർത്തുകൊടുത്ത നല്ല പോലെ ഒന്ന് അരച്ചെടുത്ത് മാറ്റിവരാനായിട്ട് വെയിറ്റ് ചെയ്യുക ഇതിലേക്ക് കുറച്ച് ചോറ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. നന്നായിട്ട് പൊങ്ങി വന്ന മാവിനെ നമുക്ക് അപ്പച്ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം സാധാരണ അപ്പം ഉണ്ടാക്കുന്ന പോലെ തന്നെ ചുറ്റിച്ചു ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല സോഫ്റ്റ് ആയിട്ട് […]