തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അനാമിക ജാനകിയെ അറിയിക്കുകയാണ്. Patharamaattu serial latest promo
തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അനാമിക ജാനകിയെ അറിയിക്കുകയാണ്. എന്നാൽ ഞാൻ ആലോചിച്ചതുപോലെതന്നെ ആയോ എന്ന് ആലോചിക്കുകയാണ് ജാനകി. പിന്നീട് അനാമികയോട് ഞങ്ങൾ നിശ്ചയിച്ച് ഉറപ്പിച്ച കല്യാണം മാത്രമേ നടക്കൂവെന്നും, മോൾ മാത്രമാണ് ഞങ്ങളുടെ മരുമകളെന്നും പറയുകയാണ്.ആ സമയത്ത് നയന നന്ദുവിനോട് പല ഉപദേശങ്ങളും നൽകുകയാണ്. നിൻ്റെ അടുത്ത് ഞാൻ ചായ തന്ന് വിടാമെന്നും, നീ പഴയതുപോലെ അനിയോട് സംസാരിക്കണമെന്നും പറയുകയാണ്.അങ്ങനെ നന്ദു ചായകൊണ്ട് വന്ന് അനിക്ക് കൊടുത്ത് സംസാരിക്കുമ്പോഴാണ് ജാനകി വരുന്നത്. ഇവരെ കണ്ടതും ജാനകിക്ക് […]