ഉണക്ക ചെമ്മീൻ കൊണ്ട് നല്ലൊരു അച്ചാർ ഉണ്ടാക്കിയാൽ പിന്നെ ഇത് മാത്രം മതി ഊണു കഴിക്കാൻ Dry prawns pickle recipe
ഉണക്ക ചെമ്മീൻ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു അച്ചാർ ഉണ്ടാക്കിയാൽ പിന്നെ ഇത് മാത്രം മതി ഊണ് കഴിക്കാൻ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നല്ലൊരു ടേസ്റ്റിയും ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു ഉണക്ക ചെമ്മീൻ കൊണ്ടുള്ള ഈ ഒരു ചെറിയ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം നല്ലപോലെ വറുത്തെടുക്കണം വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന […]