ചായക്കൊപ്പം കഴിക്കാൻ ആദ്യമായിട്ട് ഇതുപോലൊരു പലഹാരം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല Easy ragi maida snack recipe
വളരെ ഹെൽത്തിയായിട്ട് ഉപയോഗിക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന വിധം ഒന്നാണിത് ഈ ഒരു പലഹാരം ഉണ്ടാക്കുന്ന കാണാ നല്ല ഭംഗിയാണ് ആദ്യം നമുക്ക് മൈദ മാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനായിട്ട് മൈദ ആവശ്യത്തിന് വെള്ളവും കുറച്ചു എണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിനെയൊന്ന് പരത്തിയെടുക്കുക അതുപോലെതന്നെ റാഗിയും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഈ പരത്തി വച്ചിട്ടുള്ള മൈദയുടെ മിക്സിയുടെ മേലെ ഒരു ലെയർ ആയിട്ട് റാഗിയുടെ അതിനുമുകളിൽ […]